കാഴ്ചപ്പാടും ദൌത്യവും
“ശുചിത്വവും ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യനീതിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കി, എല്ലാ ജനങ്ങൾക്കും സമാന അവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകുന്ന സ്വയംപര്യാപ്തവും സമഗ്രവികസനമുള്ള ഗ്രാമപഞ്ചായത്ത് രൂപപ്പെടുത്തുക.”
കാഴ്ചപ്പാടിന്റെ പ്രധാന മേഖലകൾ
- എല്ലാവർക്കും ശുദ്ധജലം
- ശുചിത്വവും മാലിന്യ നിർമാർജനവും
- മികച്ച റോഡുകളും തെരുവ് വിളക്കുകളും
- ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും
- സ്ത്രീ-യുവജന ശാക്തീകരണം
- കാർഷികവും തൊഴിൽ വികസനവും
- പരിസ്ഥിതി സംരക്ഷണവും ഹരിതവൽക്കരണവും
- സുതാര്യവും ഡിജിറ്റൽ സംവിധാനമുള്ള ഭരണവും