അമ്പലവയൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം കലാ-കായിക മത്സരങ്ങൾ 2026 ഒക്ടോബർ 25 മുതൽ ഒക്ടോബർ 30 വരെ വിവിധ വേദികളിൽ വെച്ച് നടത്തപ്പെടുന്നു. മുഴുവൻ കലാ-കായിക താരങ്ങളെയും പൊതുജനങ്ങളെയും ആർട്സ് &സ്പോർട്സ് ക്ലബ് പ്രവർത്തകരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
ചീങ്ങേരിമല

ചീങ്ങേരി മല (Cheengeri Hills)വയനാട് ജില്ലയിലെഅമ്പലവയലിന്സമീപം സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു ഇക്കോ-ടൂറിസം, അഡ്വഞ്ചർ ടൂറിസം കേന്ദ്രമാണ്. വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (DTPC) കീഴിൽ വികസിപ്പിച്ചെടുത്ത ഈ മലനിരകൾ, ചുരുങ്ങിയ കാലം കൊണ്ട് തന്നെ സഞ്ചാരികളുടെയും ട്രെക്കിംഗ് പ്രേമികളുടെയും ഒരു പ്രധാന താവളമായി മാറിയിട്ടുണ്ട്.

ചീങ്ങേരിമല