അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ ഗ്രാമസഭ/ഊരുകൂട്ടം 2026 സെപ്റ്റംബര്‍ 12 മുതല്‍ സെപ്റ്റംബര്‍ 21 വരെ വിവിധ വാര്‍ഡുകളിലായി നടത്തപ്പെടുന്നു. വാര്‍ഡിലെ മുഴുവന്‍ ഗ്രാമസഭാംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിവരാവകാശ ഉദ്യോഗസ്ഥര്‍

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

കുമാരന്‍ ചെമ്പോട്ടി

സെക്രട്ടറി,
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്

📞 9496048321

അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ഷാജി കുമാര്‍ കെ എസ്

ഹെഡ് ക്ലർക്ക്,
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്

📞 9074049390

അപ്പീൽ അധികാരി

അലി അസ്ഹർ എൻ. കെ.

അസി. ഡയറക്ടർ,
തദ്ദേശ സ്വയംഭരണ വകുപ്പ്, വയനാട്

📞 9946662739