അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ ഗ്രാമസഭ/ഊരുകൂട്ടം 2026 സെപ്റ്റംബര്‍ 12 മുതല്‍ സെപ്റ്റംബര്‍ 21 വരെ വിവിധ വാര്‍ഡുകളിലായി നടത്തപ്പെടുന്നു. വാര്‍ഡിലെ മുഴുവന്‍ ഗ്രാമസഭാംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഫാന്‍റം റോക്ക്

ഫാന്റം റോക്ക് (Phantom Rock)വയനാട് ജില്ലയിലെ അമ്പലവയലിന് സമീപം സ്ഥിതി ചെയ്യുന്ന പ്രകൃതിദത്തമായ ഒരു വിസ്മയമാണ്. പ്രകൃതി രൂപമാറ്റം വരുത്തിയ ഒരു വലിയ പാറക്കെട്ടായ ഇത്അതിന്റെ സവിശേഷമായ ആകൃതി കൊണ്ടാണ് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നത്.

ഫാന്‍റം റോക്ക്