അമ്പലവയൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026 -അമ്പലവയൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം കലാ-കായിക മത്സരങ്ങൾ 2026 ഒക്ടോബർ 25 മുതൽ ഒക്ടോബർ 30 വരെ വിവിധ വേദികളിൽ വെച്ച് നടത്തപ്പെടുന്നു.

October 22, 2026

ഉൽഘാടന മത്സരം -
______
ക്രോസ് കൺട്രി.
--------------------------
25-10-2026 ഞായറാഴ്ച 8:30 AM
സ്റ്റാർട്ടിങ് പോയിൻ്റ്- ആണ്ടൂർ ടൗൺ.
ഫിനിഷിംഗ് പോയിൻ്റ് - അമ്പലവയൽ പഞ്ചായത്ത് ഓഫീസ് പരിസരം
______
26-10-2026 തിങ്കളാഴ്ച
9:00AM മുതൽ
ഷട്ടിൽ ബാഡ്മിൻ്റൺ
(സിംഗിൾസ്)മത്സരം

12:00AM മുതൽ
ഷട്ടിൽ ബാഡ്മിൻ്റൺ (ഡബിൾസ് )
RARS പൂപൊലി ഗ്രൗണ്ട്
______
26-10-2026
9:30AM മുതൽ
ഫുട്ബോൾ മത്സരം
GVHSS ഗ്രൗണ്ട് അമ്പലവയൽ
_____
26-10-2026
2:00PM മുതൽ
പഞ്ചഗുസ്തി മത്സരം
മാർട്ടിൻ ഹാൾ അമ്പലവയൽ
_____
27-10-2026 ചൊവ്വാഴ്ച
9:30AM മുതൽ
വോളിബോൾ മത്സരം
പോത്തുകെട്ടി ഗ്രൗണ്ട്
______
27-10-2026
9:30AM മുതൽ
കബഡി മത്സരം
ആയിരംകൊല്ലി കോളനി ഗ്രൗണ്ട്
_______
27-10-2026
10:00AM മുതൽ
ആർച്ചറി മത്സരം
GVHSS ഗ്രൗണ്ട് അമ്പലവയൽ
_______
28-10-2026 ബുധനാഴ്ച
9:00AM മുതൽ
അത്‌ലറ്റിക്സ് മത്സരങ്ങൾ
GVHSS ഗ്രൗണ്ട് അമ്പലവയൽ
______
28-10-2026
10:30AM മുതൽ
ബാസ്കറ്റ്ബോൾ മത്സരം
RARS പൂപൊലി ഗ്രൗണ്ട്
______
28-10-2026
9:30AM മുതൽ
ചെസ്സ് മത്സരം
മാർട്ടിൻ ഹാൾ അമ്പലവയൽ
______
29-10-2026 വ്യാഴം
9:30AM മുതൽ
ക്രിക്കറ്റ് മത്സരം
GVHSS ഗ്രൗണ്ട് അമ്പലവയൽ
______
29-10-2026 വ്യാഴം
10:00AM മുതൽ
കവിത രചന , പെയിൻ്റിംഗ് (വാട്ടർകളർ), പെൻസിൽ ഡ്രോയിംഗ്,പ്രസംഗം( മലയാളം), കാർട്ടൂൺ രചന.
മത്സരം വേദി :മാർട്ടിൻ പള്ളി ഓപ്പൺ സ്റ്റേജ് ,അമ്പലവയൽ

_____
30-10-2026 വെള്ളി
9:30AM മുതൽ
ആർട്സ് മത്സരങ്ങൾ
മാർട്ടിൻ പള്ളി ഓപ്പൺ സ്റ്റേജ് ,അമ്പലവയൽ.
-----------------------

കേരളോത്സവത്തിൽ പങ്കെടുക്കുന്നവർ 23-10-2026ന് മുമ്പായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

നിശ്ചിത തിയതിക്ക് ശേഷമുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല.

അമ്പലവയൽ പഞ്ചായത്തിൽ സ്ഥിരതാമസം ഉള്ള ,15 വയസ്സിനും 40 വയസ്സിനും ഉള്ളിൽ പ്രായം ഉള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക.

കേരളോത്സവ പരിപാടിയിൽ പങ്കെടുക്കുന്നതിന് ,പഞ്ചായത്തിലെ കലാ-കായിക താരങ്ങളെ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.
https://keralotsavam.com/register-club

ഉദ്ഘാടനം  25.10.2026