ഒറ്റ നോട്ടത്തില്‍

സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍  ഉള്‍പ്പെട്ട അമ്പലവയല്‍ ഗ്രാമപഞ്ചാത്തില്‍  22 വാര്‍ഡുകളാണുള്ളത്. ഈ വര്‍ഡുകള്‍ പഞ്ചായത്തിലെ  അമ്പലവയല്‍ വില്ലേജില്‍  1,2,3,4,5,6,7,8,,20,21,22 എന്നീ 10 വാര്‍ഡുകളുംതോമാട്ടുചാല്‍ 9,10,11,12,13,14,15,16,17,18,19 എന്നീ 10 വാര്‍ഡുകളും ഉള്‍പ്പെടുന്നു. ഭൂമദ്ധ്യരേഖയ്ക്ക് വടക്ക് അക്ഷാംശം 11.26 ഡിഗ്രിക്കും 11.59 ഡിഗ്രിക്കും രേഖാംശം കിഴക്ക് 76.26 ഡിഗ്രിക്കും 75.46 ഡിഗ്രിക്കും ഇടയിലാണ് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മൊത്തം 6065 ഹെക്ടര്‍ വിസ്തീര്‍ണ്ണവും 35207 ജനസംഖ്യയുമാണുള്ളത്.  

അതിരുകൾ

 

1

വടക്ക്

സുൽത്താൻ ബത്തേരിമീനങ്ങാടിപഞ്ചായത്ത്

2

കിഴക്ക്

നെന്മേനി പഞ്ചായത്ത്തമിഴ്‌നാട് സംസ്ഥാനം

3

തെക്ക്

മൂപ്പൈനാട് പഞ്ചായത്ത്

4

പടിഞ്ഞാറ്

മൂപ്പൈനാട്മുട്ടിൽ പഞ്ചായത്തുകൾ

 

അമ്പലവയല്‍ പഞ്ചായത്തിന്‍റെ പൊതുവിവരണം

 

1.      പഞ്ചായത്ത് ഉള്‍പ്പെടുന്ന വില്ലേജ് (2)         : അമ്പലവയല്‍, തോമാട്ടുചാല്‍,കൃഷ്ണഗിരി

2.      ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ (5)    : അമ്പലവയല്‍, തോമാട്ടുചാല്‍

                                                         കുമ്പളേരി,അമ്പുകുത്തി, ചുള്ളിയോട്

3.      ബ്ലോക്ക് പഞ്ചായത്ത്                     : സുല്‍ത്താന്‍ ബത്തേരി

4.      താലൂക്ക്                                      : സുല്‍ത്താന്‍ ബത്തേരി

5.      ജില്ല                                           : വയനാട്

6.      ജില്ലാപഞ്ചായത്ത് ഡിവിഷനുകള്‍              : അമ്പലവയല്‍, തോമാട്ടുചാല്‍

7.      അസംബ്ലിമണ്ഡലം                                 : സുല്‍ത്താന്‍ ബത്തേരി

8.      വിസ്തീര്‍ണ്ണം                                            60.65 ച. കിലോമീറ്റര്‍

9.      ജനസംഖ്യ (2011-സെന്‍സസ് പ്രകാരം       : 35207   (  പുരുഷന്‍മാര്‍        17214,  സ്ത്രീകള്‍               17993 )

10.     ജനസാന്ദ്രത                                        : 580

11.     ജനറല്‍ കുടുംബങ്ങള്‍                      6963

12.     ജനറല്‍ ജനസംഖ്യ                          28385 (പുരുഷന്‍മാര്‍       : 13906,    സ്ത്രീകള്‍               14479)

13.     എസ്.ടി. കുടുംബങ്ങള്‍                    : 1387 

       എസ്.ടി. ജനസംഖ്യ      : 5867 ( പുരുഷന്‍മാര്‍   : 2813 ,     സ്ത്രീകള്‍              : 3054)

14.     എസ്.സി കുടുംബങ്ങള്‍                   :       299

        എസ്.സി ജനസംഖ്യ                       : 871 ( പുരുഷന്‍മാര്‍               : 551,         സ്ത്രീകള്‍              : 320)

15.     ആകെ കുടുംബങ്ങള്‍                        : 8568

16.     ആകെ വാര്‍ഡുകള്‍                         : 22