സ്വരാജ് ട്രോഫി അവാര്‍ഡ് 2024-25

കേരളത്തിലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ (Grama Panchayats, Block Panchayats, District Panchayats, Municipalities, Corporations) ആദരിക്കുന്നതിനായി കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ് വഴി നൽകുന്ന അഭിമാനകരമായ പുരസ്‌കാരമാണ് സ്വരാജ് ട്രോഫി.

2024-25  സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ തലത്തില്‍  അമ്പലവയല്‍ ഗ്രാമപഞ്ചായത്തിന്   സ്വരാജ് ട്രോഫി അവാര്‍ഡ് രണ്ടാം സ്ഥാനം  ലഭിച്ചു.